സിവില്‍ ഏവിയേഷനില്‍ ജോലിക്ക് അപേക്ഷിച്ചത് 4800 കുവൈറ്റികള്‍

കുവൈറ്റ്: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അടുത്തിടെ നടത്തിയ റിക്രൂട്ട്മെന്റില്‍ വിവിധ ജോലികള്‍ക്കായി 4,800 പൗരന്മാര്‍ അപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. അല്‍-അന്‍ബ ദിനപത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ പൗരന്മാര്‍ അഡ്മിനിസ്‌ട്രേഷന്‍ മേഖലയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ചതായാണ് വാര്‍ത്ത. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw  അതേ സമയം പബ്ലിക് ആന്റി … Continue reading സിവില്‍ ഏവിയേഷനില്‍ ജോലിക്ക് അപേക്ഷിച്ചത് 4800 കുവൈറ്റികള്‍