സന്തോഷവാര്‍ത്ത; ആയിരത്തോളം ഇന്ത്യന്‍ നഴ്സുമാര്‍ക്ക് കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ നിയമനം

കുവൈറ്റ്: ആയിരത്തോളം ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ നിയമനം ലഭിക്കുമെന്ന് രാജ്യത്തെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ത്യന്‍ നഴ്സുമാരുടെ തൊഴില്‍ വര്‍ധിപ്പിക്കുന്നതിന് ഉചിതമായ വഴികളും മാര്‍ഗങ്ങളും കണ്ടെത്താനും എംബസിയുടെ ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ചേര്‍ന്ന ആരോഗ്യ മേഖലയിലെ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പിന്റെ യോഗത്തെ പരാമര്‍ശിച്ച സിബിജോര്‍ജ് അടുത്ത … Continue reading സന്തോഷവാര്‍ത്ത; ആയിരത്തോളം ഇന്ത്യന്‍ നഴ്സുമാര്‍ക്ക് കുവൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ നിയമനം