കുവൈറ്റില്‍ 600 കിലോ ഹാഷിഷ് പിടിച്ചെടുത്തു

കുവൈറ്റ്: കുവൈറ്റില്‍ വന്‍ ലഹരിമരുന്ന് വേട്ട. ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് അഹമദ് അല്‍ നവാഫിന്റ നിര്‍ദേശപ്രകാരം മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നിരീക്ഷണത്തില്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയിലാണ് 600 കിലോ ഹാഷിഷ് പിടിച്ചെടുത്തത്. അതേസമയം മോശം കാലാവസ്ഥയെ നേരിട്ട് കൊണ്ടാണ് കോസ്റ്റ് ഗാര്‍ഡ് നുഴഞ്ഞുക്കയറ്റക്കാര്‍ക്കെതിരെ പരിശോധന … Continue reading കുവൈറ്റില്‍ 600 കിലോ ഹാഷിഷ് പിടിച്ചെടുത്തു