ട്രാഫിക്ക് പരിശോധന; 3 മണിക്കൂറിനിടെ കണ്ടെത്തിയത് 950 നിയമ ലംഘനങ്ങൾ

റമദാൻ മാസത്തിന് ശേഷം ട്രാഫിക്ക് പരിശോധന ശക്തമാക്കി അധികൃതർ. മൂന്ന് മണിക്കൂർ നീണ്ട ട്രാഫിക്ക് പരിശോധനയിൽ 950 ഓളം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നിർദേശപ്രകാരം ട്രാഫിക് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ സാന്നിധ്യത്തിലും മേൽനോട്ടത്തിലുമാണ് പരിശോധന നടന്നത്. കുവൈറ്റിലെ അർദിയ … Continue reading ട്രാഫിക്ക് പരിശോധന; 3 മണിക്കൂറിനിടെ കണ്ടെത്തിയത് 950 നിയമ ലംഘനങ്ങൾ