കുവൈറ്റിൽ ഇന്നും മോശം കാലാവസ്ഥ
രാജ്യത്ത് ഇന്നും മോശം കാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകൽസമയത്ത് 20-60 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം പൊടി ഉയർന്ന് ചില പ്രദേശങ്ങളിലെ ദൃശ്യപരത കുറയ്ക്കാനും കാരണമാകുമെന്നും കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. രാത്രിയോടെ, 12-38 കി.മീ/മണിക്കൂർ വേഗതയിൽ, നേരിയതോ മിതമായ വടക്കുപടിഞ്ഞാറൻ കാറ്റുകളോടുകൂടിയ മിതമായ കാലാവസ്ഥ നിലനിൽക്കുമെന്നും അറിയിച്ചു. … Continue reading കുവൈറ്റിൽ ഇന്നും മോശം കാലാവസ്ഥ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed