കുവൈറ്റിൽ നടത്താനിരുന്ന ഗൾഫ് ഗെയിംസ് തിങ്കളാഴ്ചത്തേക്ക് മാറ്റി

കുവൈറ്റിൽ നടത്താനിരുന്ന ഗൾഫ് ഗെയിംസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെത്തുടർന്ന് വെള്ളിയാഴ്ച നടത്താനിരുന്ന മൂന്നാം ഗൾഫ് ഗെയിംസ് മൂന്ന് ദിവസത്തേക്ക് നീട്ടിവെച്ചതായി കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി ചെയർമാൻ ഷെയ്ഖ് ഫഹദ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ് അറിയിച്ചു. ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ … Continue reading കുവൈറ്റിൽ നടത്താനിരുന്ന ഗൾഫ് ഗെയിംസ് തിങ്കളാഴ്ചത്തേക്ക് മാറ്റി