കുവൈറ്റില്‍ തുരയ സീസണ്‍ നാളെ ആരംഭിക്കും; താപനില ഉയരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്, ജാഗ്രത പാലിക്കുക

കുവൈറ്റ്: കുവൈറ്റില്‍ തുരയ സീസണ്‍ നാളെ ആരംഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ധന്‍ ആദെല്‍ അല്‍ സാദൗന്‍ അറിയിച്ചു. അതേ സമയം കുവൈറ്റില്‍ താപനില ഉയരുന്ന സാഹചര്യമുള്ള വേനല്‍ക്കാലത്തിന്റെ പ്രവേശനവുമായി ചേര്‍ന്നാണ് തുരയ സീസണും ആരംഭിക്കുന്നത്. അല്‍ തുരയ സീസണ് മൂന്ന് സ്റ്റേജുകളാണ് ഉള്ളത്. ഓരോ സ്ഥാനത്തിനും 13 ദിവസങ്ങളാണ് ഉള്ളത്. മൂന്നാമത്തെ സ്റ്റേജ് ജൂണ്‍ ഏഴ് മുതല്‍ … Continue reading കുവൈറ്റില്‍ തുരയ സീസണ്‍ നാളെ ആരംഭിക്കും; താപനില ഉയരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്, ജാഗ്രത പാലിക്കുക