കുടുംബാംഗങ്ങളുടെ സിവില്‍ ഐഡി കാര്‍ഡ് പുതുക്കാന്‍ ഇത്ര എളുപ്പമോ? പുതിയ സംവിധാനം നിലവില്‍ വന്നു

കുവൈറ്റ്: കുവൈറ്റിലെ സഹേല്‍ ആപ്പില്‍ പുതിയ സേവനം കൂടി ഉള്‍പ്പെടുത്തി. ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ സംവിധാനമായ സഹേല്‍ ആപ്പിലാണ് പുതിയ സേവനമെത്തിയത്. കുവൈറ്റില്‍ ആശ്രിത വിസയില്‍ കഴിയുന്ന തങ്ങളുടെ കുടുംബാംഗങ്ങളുടെ സിവില്‍ ഐ. ഡി. കാര്‍ഡ് ലളിതമായ നടപടി ക്രമങ്ങളിലൂടെ പുതുക്കാന്‍ കുടുംബ നാഥന് സാധ്യമാക്കുന്നതാണു പുതിയ സംവിധാനം എന്ന് സഹേല്‍ ഔദ്യോഗിക വക്താവ് … Continue reading കുടുംബാംഗങ്ങളുടെ സിവില്‍ ഐഡി കാര്‍ഡ് പുതുക്കാന്‍ ഇത്ര എളുപ്പമോ? പുതിയ സംവിധാനം നിലവില്‍ വന്നു