അപൂര്‍വ്വനേട്ടം; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മൂന്നാം തവണയും വിജയിയായി പ്രവാസി മലയാളി, ലഭിച്ച തുകയെത്രയാണെന്നറിയാമോ?

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിയായി പ്രവാസി മലയാളി. അതേ സമയം മൂന്നാം തവണയും ഭാഗ്യവാനായി എന്നതാണ് പ്രത്യേകത. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലാണ് മലയാളിക്ക് തുടര്‍ച്ചയായി വന്‍തുക സമ്മാനമായി ലഭിച്ചിരിക്കുന്നത്. അതേ സമയം ദുബായ് വിമാനത്താവളത്തില്‍ നടന്ന നറുക്കെടുപ്പിലാണ് സുനില്‍ ശ്രീധരന്‍ എന്ന മലയാളിക്ക് ഒരു ദശലക്ഷം യുഎസ് ഡോളര്‍ … Continue reading അപൂര്‍വ്വനേട്ടം; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മൂന്നാം തവണയും വിജയിയായി പ്രവാസി മലയാളി, ലഭിച്ച തുകയെത്രയാണെന്നറിയാമോ?