സ്റ്റിക്കർ പതിച്ചതിന് ടാക്‌സി കാർ പിടികൂടി

കുവൈറ്റിൽ ട്രാഫിക് നിയമം ലംഘിച്ച് കാറിൽ സ്റ്റിക്കറുകൾ പതിച്ചതിന് ആഭ്യന്തര മന്ത്രാലയം ഒരു ടാക്സി കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഡ്രൈവർ സന്ദേശത്തോടുകൂടിയ സ്റ്റിക്കർ വാഹനത്തിൽ പതിച്ചതായാണ് റിപ്പോർട്ട്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ടാക്സി കമ്പനി ഉടമയെയും വാഹനം ഓടിച്ചിരുന്ന ഡ്രൈവറെയും വിളിച്ചുവരുത്തി. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ … Continue reading സ്റ്റിക്കർ പതിച്ചതിന് ടാക്‌സി കാർ പിടികൂടി