പാസ്‌പോർട്ട് അപേക്ഷാ പോർട്ടലിൽ സാങ്കേതിക പ്രശ്നം

ചില സാങ്കേതിക കാരണങ്ങളാൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്കായുള്ള ഓൺലൈൻ പാസ്‌പോർട്ട് പൂരിപ്പിക്കൽ പോർട്ടൽ പ്രവർത്തനരഹിതമായി. സാങ്കേതിക സംഘം പ്രശ്നം പരിഹരിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും, പ്രശ്നം പരിഹരിച്ചാലുടൻ പൊതുജനങ്ങളെ അറിയിക്കുമെന്നും കുവൈറ്റിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. പാസ്‌പോർട്ട്, ഇസി, പിസിസി സേവനങ്ങൾക്കുള്ള എല്ലാ അപേക്ഷകരും സേവനങ്ങൾക്കായി കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുമ്പ് അവരുടെ കോൾ സെന്റർ (ഫോൺ നമ്പർ.22211228; … Continue reading പാസ്‌പോർട്ട് അപേക്ഷാ പോർട്ടലിൽ സാങ്കേതിക പ്രശ്നം