കുവൈറ്റ് മന്ത്രിസഭയുടെ രാജി അമീർ സ്വീകരിച്ചു

കുവൈറ്റ് മന്ത്രിസഭയുടെ രാജി സ്വീകരിച്ചതായി കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉത്തരവിറക്കി. ഒരു മാസം മുൻപ് സമർപ്പിച്ച രാജിക്കത്ത് ഇന്നലെയാണ് സ്വീകരിച്ചത്. അടുത്ത സർക്കാർ രൂപീകരിക്കുന്നത് വരെ കെയർ ടേക്കറായി തുടരാൻ അമീർ നിർദ്ദേശിച്ചു. കിരീടാവകാശിക്ക് കുവൈറ്റ് മന്ത്രിസഭയുടെ രാജി സ്വീകരിക്കാനോ, തള്ളാനോ ഉള്ള അധികാരം നൽകുന്ന ഉത്തരവ് … Continue reading കുവൈറ്റ് മന്ത്രിസഭയുടെ രാജി അമീർ സ്വീകരിച്ചു