വിദേശരാജ്യങ്ങളിലെ ജോലിക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല

വിദേശ രാജ്യങ്ങളിലേക്കും മറ്റും ജോലി ആവശ്യത്തിനായി പോകുന്നവർക്ക് നൽകുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ലഭിക്കില്ല. സംസ്ഥാന പോലീസ് മേധാവി ഇത് സംബന്ധിച്ച് പുതിയ സർക്കുലർ ഇറക്കിയിട്ടുണ്ട്. സ്വഭാവം നല്ലതാണെന്നുള്ള സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്ര സർക്കാരിന്റെതാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇനിമുതൽ സംസ്ഥാനത്തിനകത്തുള്ള ജോലിക്ക് അപേക്ഷിക്കുന്നവർക്ക് മാത്രമാണ് ഈ സർട്ടിഫിക്കറ്റ് നൽകുക. … Continue reading വിദേശരാജ്യങ്ങളിലെ ജോലിക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല