കുത്തനെ ഉയർന്ന് വിമാന ടിക്കറ്റ് നിരക്ക്; ദുരിതത്തിലായി പ്രവാസികൾ

കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. കുവൈറ്റിൽ വേനലവധി വന്നതോടെയാണ് ടിക്കറ്റ് നിരക്കിൽ റെക്കോർഡ് വർധനയുണ്ടായത്. വളരെ കുറഞ്ഞ സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളതെങ്കിലും ടിക്കറ്റിന് മൂന്നും നാലും ഇരട്ടി രൂപ നൽകേണ്ട അവസ്ഥയാണ്. പ്രവാസികൾ ഏറ്റവും കൂടുതൽ ഉള്ള കേരളത്തിലേക്കാണ് ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ്, ഗോഎയർ, … Continue reading കുത്തനെ ഉയർന്ന് വിമാന ടിക്കറ്റ് നിരക്ക്; ദുരിതത്തിലായി പ്രവാസികൾ