കുവൈറ്റിലെ വാക്‌സിനേഷൻ സെന്ററുകൾ ഉച്ചയ്ക്ക് ശേഷം മാത്രം പ്രവർത്തിക്കും

കുവൈറ്റിലെ മിഷ്രെഫ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട്, ജിലീബ് യൂത്ത് സെന്റർ, ജാബർ ബ്രിഡ്ജ് എന്നിവിടങ്ങളിലെ കോവിഡ് -19 വാക്സിനേഷൻ കേന്ദ്രങ്ങൾ ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റുകളിൽ മാത്രമേ പ്രവർത്തിക്കൂ എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മിഷ്‌റഫ് ഗ്രൗണ്ടിലെ വാക്‌സിനേഷൻ കേന്ദ്രവും ജിലീബ് യൂത്ത് സെന്ററിൽ ഉച്ചകഴിഞ്ഞ് 3:00 മുതൽ രാത്രി 8:00 വരെയും ജാബർ ബ്രിഡ്ജിൽ 4:00 മുതൽ … Continue reading കുവൈറ്റിലെ വാക്‌സിനേഷൻ സെന്ററുകൾ ഉച്ചയ്ക്ക് ശേഷം മാത്രം പ്രവർത്തിക്കും