ബാങ്ക് ട്രാൻസ്ഫറുകൾക്ക് ഒരു ദിനാർ ഫീസ് ഈടാക്കാനുള്ള തീരുമാനം റദ്ദാക്കിയതായി സെൻട്രൽ ബാങ്ക്

കുവൈറ്റ് സെൻട്രൽ ബാങ്കും, പ്രാദേശിക ബാങ്കുകളും ഇലക്ട്രോണിക് ലോക്കൽ ട്രാൻസ്ഫറുകൾക്ക് ഫീസ് ഈടാക്കുന്നത് നിർത്താൻ തീരുമാനിച്ചു. അടുത്ത മാസം മുതൽ ശമ്പള കൈമാറ്റം ഉൾപ്പെടെയുള്ള ഏത് കൈമാറ്റത്തിനും 1 KD ട്രാൻസ്ഫർ ഫീസ് ഈടാക്കാനുള്ള പ്രാദേശിക ബാങ്കുകളുടെ നിർദ്ദിഷ്ട നീക്കത്തിനെതിരെ നിരവധി ആളുകൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. ബാങ്കുകളും അവരുടെ ഉപഭോക്താക്കളും തമ്മിലുള്ള സന്തുലിത … Continue reading ബാങ്ക് ട്രാൻസ്ഫറുകൾക്ക് ഒരു ദിനാർ ഫീസ് ഈടാക്കാനുള്ള തീരുമാനം റദ്ദാക്കിയതായി സെൻട്രൽ ബാങ്ക്