പ്രവാസികൾക്ക് ആശ്വാസം: രൂപയുടെ ഇടിവ് റെക്കോർഡ് മറികടന്നു, നാട്ടിലേക്ക് പണമയയ്ക്കാൻ തിരക്കേറുന്നു

പുതിയ റെക്കോർഡ് തകർത്ത് ഇന്ത്യൻ രൂപ തകർച്ച നേരിട്ടപ്പോൾ ആശ്വാസമായത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക്. ഗൾഫ് രാജ്യങ്ങളിലെ കറൻസികൾക്ക് ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൂടിവരികയാണ്. ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികളിൽ പലരും നാട്ടിലേക്ക് പണം അയക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇനിയും വിനിമയ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ചിലർ. തിങ്കളാഴ്ച … Continue reading പ്രവാസികൾക്ക് ആശ്വാസം: രൂപയുടെ ഇടിവ് റെക്കോർഡ് മറികടന്നു, നാട്ടിലേക്ക് പണമയയ്ക്കാൻ തിരക്കേറുന്നു