അടുത്ത മാസം മുതൽ ബാങ്ക് ട്രാൻസ്ഫറുകൾക്ക് ഒരു ദിനാർ ഫീസ്

കുവൈറ്റിൽ ജൂൺ മുതൽ സാലറി ട്രാൻസ്ഫർ ഉൾപ്പെടെ എല്ലാ ഓൺലൈൻ ട്രാൻസ്ഫറുകൾക്കും പ്രാദേശിക ബാങ്കുകൾ ട്രാൻസ്ഫർ ഫീസായി 1 ദിനാർ ഈടാക്കും. റിപ്പോർട്ട് അനുസരിച്ച്, 2022 ജൂൺ 1 മുതൽ കോർപ്പറേറ്റ് അക്കൗണ്ടുകളിലേക്കുള്ള കൈമാറ്റങ്ങൾക്ക് ഒരു കെഡി 1 ഫീസും, വ്യക്തിഗത അക്കൗണ്ടുകളിലേക്ക് 500 ഫില്ലുകളും ഈടാക്കുമെന്ന് ചില പ്രാദേശിക ബാങ്കുകൾ നേരത്തെ തന്നെ ഉപഭോക്താക്കളെ … Continue reading അടുത്ത മാസം മുതൽ ബാങ്ക് ട്രാൻസ്ഫറുകൾക്ക് ഒരു ദിനാർ ഫീസ്