21,000 ഓളം ആളുകൾക്ക് പുതുസമ്മാനം നൽകി നന്മ ചാരിറ്റബിള്‍ സൊസൈറ്റി

ഈദ് പ്രമാണിച്ച് നിരവധി പേര്‍ക്ക് വസ്ത്രം നല്‍കി നന്മ ചാരിറ്റബിള്‍ സൊസൈറ്റി മാതൃകയായി. “ഡു നോട്ട് സര്‍ക്കുലേറ്റ് വിത്ത് ഗുഡ്നെസ്” എന്ന കാമ്പെയ്‌നിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പിലാക്കിയത്. കുവൈത്തിനകത്തും പുറത്തുമുള്ള നിർധന കുടുംബങ്ങള്‍ക്കും അനാഥര്‍ക്കും കുട്ടികള്‍ക്കുമായി 21,000 ഓളം പേര്‍ക്കാണ് സൊസൈറ്റി വസ്ത്രങ്ങള്‍ എത്തിച്ചത്. അനാഥരായ കുട്ടികളുടെ വേദനയകറ്റുന്നതിനായാണ് ഈദ് വസ്ത്ര പദ്ധതി … Continue reading 21,000 ഓളം ആളുകൾക്ക് പുതുസമ്മാനം നൽകി നന്മ ചാരിറ്റബിള്‍ സൊസൈറ്റി