കുടുംബ സന്ദർശക വിസ ഇന്ന് മുതൽ പുനരാരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കുടുംബ സന്ദർശക വിസ നൽകുന്നത് പുനരാരംഭിക്കാൻ തയ്യാറായി കുവൈത്ത്. ഇന്ന് മുതൽ ആണ് നിയമം പ്രാബല്യത്തിൽ വരുക. കുവൈത്തിലെ ഒരു പ്രാദേശിക അറബ് ദിന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരത്തെ കുടുംബ സന്ദർശക വിസ ലഭിക്കുന്നതിനു ആവശ്യമായ കുറഞ്ഞ ശമ്പള പരിധി ഉൾപ്പടെയുള്ള നിബന്ധനകൾക്ക് വിധേയമായി കൊണ്ടായിരിക്കും കുടുംബ … Continue reading കുടുംബ സന്ദർശക വിസ ഇന്ന് മുതൽ പുനരാരംഭിക്കാൻ ഒരുങ്ങി കുവൈത്ത്