വിസ സ്റ്റാമ്പിംഗ്‌ നടപടികൾ പൂർത്തിയാകാൻ വൈകുന്നതായി പരാതി

കുവൈത്ത്‌ നയതന്ത്ര കാര്യാലയങ്ങളിൽ വിസ സ്റ്റാമ്പിംഗ്‌ നടപടികൾ പൂർത്തിയാക്കാൻ കാല താമസം നേരിടുന്നതിനെ കുറിച്ച് പരാതിയുമായി ഉപഭോക്താക്കൾ. ട്രാവൽ ഏജൻസി വഴിയാണെങ്കിൽ 10 ദിവസത്തിനകവും നേരിട്ടാണെങ്കിൽ മൂന്നു ദിവസത്തിനകവും സ്റ്റാമ്പിംഗ്‌ നടപടികൾ പൂർത്തിയാക്കാറുണ്ടായിരുന്നു .എന്നാൽ നിലവിൽ ഇരുപത്‌ ദിവസം മുതൽ ഒന്നര മാസം വരെ ഇതിനായി സമയം എടുക്കുന്നുവെന്നാണു പരാതി. ഇതിനു പുറമേ നേരത്തെ പരമാവധി … Continue reading വിസ സ്റ്റാമ്പിംഗ്‌ നടപടികൾ പൂർത്തിയാകാൻ വൈകുന്നതായി പരാതി