ഇന്നലെ കുവൈത്ത് വിമാനത്താവളത്തിൽ പറന്നിറങ്ങിയത് 326 ഓളം വിമാനങ്ങൾ
ഈദ് അവധിയുടെ അവസാന ദിവസത്തിൽ രാജ്യത്തേക്ക് തിരികെ എത്തുന്നവരുടെ എണ്ണം ഉയർന്നപ്പോൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. അറബ്, ഏഷ്യൻ, യൂറോപ്പ് എന്നിങ്ങനെയായി ഏകദേശം 50 ഓളം രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഇന്നലെ വിമാനത്താവളത്തിൽ ഇറങ്ങിയെന്നാണ് കണക്കുകൾ പറയുന്നത്. രണ്ട് ദിവസത്തിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 651 വിമാനങ്ങളാണ് സർവ്വീസ് നടത്തിയത്. … Continue reading ഇന്നലെ കുവൈത്ത് വിമാനത്താവളത്തിൽ പറന്നിറങ്ങിയത് 326 ഓളം വിമാനങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed