മലയാളി നഴ്സ് വാഹനാപകടത്തിൽ മരിച്ചു

യുഎഇയിൽ മലയാളി നഴ്സ് വാഹനാപകടത്തിൽ മരിച്ചു. പെരുമ്പാവൂർ കൂവപ്പടി തോട്ടുവാ സ്വദേശിനി ഇടശ്ശേരി ടിന്റു പോൾ ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ജബൽ ജെയ്‌സിൽ അവധി ആഘോഷിച്ചു മടങ്ങുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായത്. ഭർത്താവ് കൃപ ശങ്കർ, മക്കളായ ക്രിതിൻ ശങ്കർ, ആദിൻ ശങ്കർ, ഭർത്യ മാതാവ് എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിന്റെയും, ഒരു … Continue reading മലയാളി നഴ്സ് വാഹനാപകടത്തിൽ മരിച്ചു