കുവൈറ്റിൽ പൊടി കാറ്റിന് സാധ്യത; താപനില 36 ഡിഗ്രി സെൽഷ്യസ് വരെ എത്തും

കുവൈറ്റിൽ മണിക്കൂറിൽ 12 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ തെക്കുകിഴക്കൻ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. നേടിയതോ മിതമായതോ ആയ കാറ്റ് അനുഭവപ്പെടും. പൊടിപടലത്തിനും സാധ്യതയുണ്ടെന്ന് മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. മണിക്കൂറിൽ 10 മുതൽ 42 കിലോമീറ്റർ വരെ വേഗത്തിൽ തെക്കു കിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. പരമാവധി താപനില 36 … Continue reading കുവൈറ്റിൽ പൊടി കാറ്റിന് സാധ്യത; താപനില 36 ഡിഗ്രി സെൽഷ്യസ് വരെ എത്തും