മൂന്നാമത് ഗൾഫ് സ്പോർട്സ് ഗെയിംസ് കുവൈറ്റിൽ നടക്കും
മൂന്നാമത് ഗൾഫ് സ്പോർട്സ് ഗെയിംസ് മെയ് 13 മുതൽ മെയ് 31 വരെ കുവൈറ്റിൽ നടക്കുമെന്ന് സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. 1,700 ഓളം പുരുഷ-വനിതാ താരങ്ങൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും. കുവൈറ്റ് പരിസ്ഥിതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചുവന്ന കുറുക്കന്റെ (അൽ-ഹെസ്‌നി) മാതൃകയാണ് ടൂർണമെന്റിന്റെ ചിഹ്നമെന്ന് കമ്മിറ്റി അംഗവും വനിതാ സ്‌പോർട്‌സ് കമ്മിറ്റി മേധാവിയുമായ … Continue reading മൂന്നാമത് ഗൾഫ് സ്പോർട്സ് ഗെയിംസ് കുവൈറ്റിൽ നടക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed