ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ പെട്രോൾ ലഭിക്കുന്ന രാജ്യങ്ങളിൽ കുവൈറ്റ് ആറാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്ന ആറാമത്തെ രാജ്യമായി കുവൈത്ത്. ഒരു ഗാലൻ പെട്രോൾ വില 1.57 ഡോളർ മാത്രമാണെന്ന് ഗവേഷണ സ്ഥാപനമായ സുട്ടോബിയുടെ സമീപകാല റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏറ്റവും താങ്ങാനാവുന്ന പെട്രോൾ വിലയുള്ള പത്ത് രാജ്യങ്ങളിൽ 4 അറബ് രാജ്യങ്ങൾ ഉൾപ്പെടുന്നു – ലിബിയ, ഇറാൻ, സിറിയ. കുവൈറ്റ് ആറാം സ്ഥാനത്താണ്. … Continue reading ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ പെട്രോൾ ലഭിക്കുന്ന രാജ്യങ്ങളിൽ കുവൈറ്റ് ആറാം സ്ഥാനത്ത്