താമസ നിയമലംഘനത്തിന് 62 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ഫ്രൈഡേ മാർക്കറ്റിലും ഷുവൈഖ് ഏരിയയിലും സുരക്ഷാ കാമ്പെയ്‌നിനിടെ റെസിഡൻസി നിയമവും, തൊഴിൽ നിയമവും ലംഘിച്ചതിന് 62 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു. ഇത്തരത്തിലുള്ള നിയമലംഘകരെ കണ്ടെത്താൻ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് … Continue reading താമസ നിയമലംഘനത്തിന് 62 പ്രവാസികൾ അറസ്റ്റിൽ