കുവൈറ്റിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് കുവൈറ്റ് എയർവേയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസ്
യുകെയിൽ സ്‌കോളർഷിപ്പോടെ പഠിക്കുന്ന കുവൈറ്റ് വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുവൈറ്റ് എയർവേയ്‌സിൽ നിന്നും നേരിട്ടുള്ള വിമാനം യുകെയിലേക്കും, മാഞ്ചസ്റ്ററിലേക്കും, അതിന്റെ അയൽ നഗരങ്ങളിലേക്കും സർവീസ് ആരംഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ വിദ്യാർത്ഥികൾ നേരിട്ടുള്ള ഫ്ലൈറ്റുകളുടെ അഭാവം കണക്കിലെടുത്താണ് പുതിയ തീരുമാനം.അതേസമയം, കുവൈറ്റിൽ നിന്ന് വിമാനം പുറപ്പെടുകയും മാഞ്ചസ്റ്ററിലെത്തുകയും ചെയ്യുന്ന സമയം വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും അനുയോജ്യമാണെന്ന് മാഞ്ചസ്റ്ററിലേക്കുള്ള … Continue reading കുവൈറ്റിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് കുവൈറ്റ് എയർവേയ്‌സിന്റെ നേരിട്ടുള്ള വിമാന സർവീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed