റമദാനിൽ കുവൈറ്റിൽ 19 നിയമലംഘനങ്ങൾ കണ്ടെത്തിയതായി വൈദ്യുതി മന്ത്രാലയം

റമദാൻ മാസത്തിൽ മാത്രം കുവൈറ്റിന്റെ വടക്കൻ പ്രദേശങ്ങളിൽ 19 നിയമലംഘനങ്ങൾ കണ്ടെത്തിയതായി വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ടീമിന്റെ ഡെപ്യൂട്ടി ഹെഡ് എൻജിനീയർ അഹമ്മദ് അൽ ഷമ്മാരി പറഞ്ഞു. റമദാൻ മാസം ആയതിനാൽ മാനുഷികമൂല്യങ്ങൾ കണക്കിലെടുത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ മാത്രമേ വൈദ്യുതിബന്ധം നിക്ഷേപിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റ്റർ … Continue reading റമദാനിൽ കുവൈറ്റിൽ 19 നിയമലംഘനങ്ങൾ കണ്ടെത്തിയതായി വൈദ്യുതി മന്ത്രാലയം