ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ 2022 ആദ്യ പാദത്തിൽ നേടിയത് 62.7 ദശലക്ഷം ദിനാർ ലാഭം

കുവൈറ്റിലെ പ്രധാന മൂന്ന് ടെലികോം കമ്പനികളായ “Zain”, “stc”, “Ooredoo” എന്നീ കമ്പനികൾ ഈ വർഷം ആദ്യ പാദത്തിന്റെ അവസാനത്തിൽ 62.7 ദശലക്ഷം ദിനാർ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 54 ദശലക്ഷം ദിനാർ അറ്റാദായം നേടിയിരുന്നു. വാർഷിക അടിസ്ഥാനത്തിൽ 16.1% വർദ്ധനവ്.Ooredoo യുടെ ലാഭം ഏകദേശം 757 ശതമാനം ഉയർന്ന് 8 … Continue reading ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ 2022 ആദ്യ പാദത്തിൽ നേടിയത് 62.7 ദശലക്ഷം ദിനാർ ലാഭം