വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇനി സ്മാർട്ട്‌ ആപ്ലിക്കേഷൻ

കുവൈറ്റിൽ വാഹനാപകടങ്ങൾ സംഭവിച്ചാൽ റിപ്പോർട്ട് ചെയ്യാൻ പുതിയ സ്മാർട്ട് ആപ്ലിക്കേഷനുമായി ആഭ്യന്തരമന്ത്രാലയം. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി സ്മാർട്ട്ഫോണുകളിൽ പുതിയ ആപ്ലിക്കേഷൻ കൊണ്ടുവരുന്നതിന് ഇന്റേണൽ അഫയേഴ്സ് ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി. ഈ ആപ്പ് ഉപയോഗിച്ച് അപകടം സംഭവിച്ച വാഹനത്തിന്റെ ഫോട്ടോയെടുത്ത ചെറിയ അപകടങ്ങൾ പോലും റിപ്പോർട്ട് ചെയ്യാൻ കഴിയുന്നതാണ്. കൂടാതെ അപകടം സംഭവിച്ച വാഹനത്തിന്റെ … Continue reading വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇനി സ്മാർട്ട്‌ ആപ്ലിക്കേഷൻ