ഈദ് അവധി: കുവൈറ്റിൽ നിരവധി അന്താരാഷ്ട്ര സിനിമകൾ പ്രദർശനത്തിനെത്തി
ഈദ് അവധിക്കാലത്ത് കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കാനായി കുവൈറ്റിലെ പ്രാദേശിക തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത് നിരവധി അറബ്, അന്താരാഷ്ട്ര സിനിമകൾ. ആക്ഷൻ, കോമഡി, സയൻസ്, ഫിക്ഷൻ തുടങ്ങി നിരവധി ജോണറുകളിലുള്ള സിനിമകളാണ് പ്രദർശനത്തിനെത്തിയത്. ഈജിപ്ഷ്യൻ ആർട്ടിസ്റ്റ് അഹമ്മദ് ഹെൽമിയുടെ വൺ ടാനി മികച്ച പ്രതികരണമാണ് നേടുന്നത്. കൂടാതെ ഹിന്ദി, മലയാളം, തമിഴ് ചിത്രങ്ങൾ കാണാനും നിരവധി പ്രേക്ഷകരാണ്. മലയാളത്തിൽ … Continue reading ഈദ് അവധി: കുവൈറ്റിൽ നിരവധി അന്താരാഷ്ട്ര സിനിമകൾ പ്രദർശനത്തിനെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed