അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 25 കോടി

അബുദാബിയിൽ ഈദ് അൽ ഫിത്തറിന്റെ രണ്ടാം ദിവസം നടന്ന ബിഗ് ടിക്കറ്റ് റാഫിൾ ഡ്രോ സീരീസ് 239 ൽ 12 ദശലക്ഷം ദിർഹം (25 കോടി രൂപ) നേടി മലപ്പുറം സ്വദേശി മുജീബ് ചിരത്തൊടി. അജ്മാനിൽ താമസിക്കുന്ന മുജീബ് ട്രക്ക് ഡ്രൈവറാണ്. 229710 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് മുജീബിനെ ഭാഗ്യം തേടിയെത്തിയത്. വിശുദ്ധ മാസത്തിലെ തന്റെ … Continue reading അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് 25 കോടി