ഈദിന്റെ ആദ്യദിനത്തിൽ കർശന പരിശോധനയുമായി കുവൈറ്റ് അഗ്നിശമനസേന

ഈദിന്റെ ആദ്യ ദിവസം രാജ്യത്ത് കർശന പരിശോധന നടത്തി അഗ്നിശമനസേനാ വിഭാഗം. രാജ്യത്തെ നിരവധി ഫയർ സ്റ്റേഷനുകളും സൂഖ് അൽ മുബാറക്കിയയിലെ സുരക്ഷാ പോയിന്റും കൺട്രോൾ സെക്ടറിനായുള്ള ജനറൽ ഫയർ ബ്രിഗേഡ് ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ ജമാൽ ബദർ നാസർ സന്ദർശിച്ചു. കൂടാതെ പ്രിവൻഷൻ സെക്ടർ വൈസ് പ്രസിഡന്റ് മേജർ ജനറൽ ഖാലിദ് അബ്ദുള്ള … Continue reading ഈദിന്റെ ആദ്യദിനത്തിൽ കർശന പരിശോധനയുമായി കുവൈറ്റ് അഗ്നിശമനസേന