ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് കുവൈറ്റിൽ ഖബർ സന്ദർശനത്തിനെത്തുന്നവരുടെ വൻതിരക്ക്

കുവൈറ്റിൽ ഈദുൽഫിത്തറിനോട് അനുബന്ധിച്ച് ശ്മശാനങ്ങളിൽ വൻ തിരക്ക്. രാജ്യത്തെ വിവിധ ശ്മശാനങ്ങളിൽ പെരുന്നാൾ നമസ്കാരം കഴിഞ്ഞതു മുതൽ ആരംഭിച്ച തിരക്ക് വൈകിയും തുടരുകയാണ്. ആഘോഷ ദിവസമായിട്ടും ഈദുൽഫിത്തറിൽ തങ്ങളുടെ പ്രിയപ്പെട്ടവർ ഉറങ്ങുന്ന സ്ഥലങ്ങളിൽ എത്താൻ സ്വദേശികളും വിദേശികളുമായ നിരവധി പേരാണ് സമയം കണ്ടെത്തുന്നത്. രാജ്യത്തെ പ്രധാന ശ്മശാനമായ സുലൈബിഖാത്തിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. കൂടാതെ … Continue reading ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് കുവൈറ്റിൽ ഖബർ സന്ദർശനത്തിനെത്തുന്നവരുടെ വൻതിരക്ക്