കുവൈറ്റിലെ ലേഡീസ് സലൂണുകളിൽ വൻതിരക്ക്

ഈദുൽ ഫിത്തർ പ്രമാണിച്ച് കുവൈറ്റിലെ ലേഡീസ് സലൂണുകളിൽ വൻതിരക്ക്. ഈദുൽ ഫിത്തർ ദിനത്തിൽ വൈകുന്നേരം അപ്പോയ്ന്റ്മെന്റ് പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ആഘോഷിക്കാതിരുന്ന ഈദുൽ ഫിത്തർ, കോവിഡ് വ്യാപനത്തിൽ കുറവ് വരികയും നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തതോടെ ആളുകൾ ആഘോഷമാക്കുകയാണ്. ചില സലൂണുകളിൽ അഡ്വാൻസ് ബുക്കിംഗ് നടത്തിയതാണ് അപ്പോയ്ന്റ്മെന്റ് എടുക്കുന്നത്. … Continue reading കുവൈറ്റിലെ ലേഡീസ് സലൂണുകളിൽ വൻതിരക്ക്