കുവൈറ്റിൽ രണ്ട് വാഹനാപകടങ്ങളിലായി രണ്ട് പൗരന്മാരും ഒരു പ്രവാസിയും മരിച്ചു

കുവൈറ്റിൽ രണ്ട് വാഹനാപകടങ്ങളിലായി 2 പൗരന്മാരും, ഒരു പ്രവാസിയും മരണപ്പെട്ടു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്തെ ഞെട്ടിച്ചുണ്ടായ വാഹനാപകടത്തിൽ ആദ്യത്തെ അപകടം സുലൈബിയ പ്രദേശത്ത് ആറാമത്തെ റിംഗ് റോഡിന് എതിർവശത്താണ് നടന്നത്. കിംഗ് ഫഹദിലേക്കുള്ള പുതിയ മഖ്‌വ റോഡിലാണ് രണ്ടാമത്തെ അപകടം നടന്നത്. ആദ്യത്തെ അപകടത്തിൽ ആറ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഈ അപകടത്തിൽ ആറ് … Continue reading കുവൈറ്റിൽ രണ്ട് വാഹനാപകടങ്ങളിലായി രണ്ട് പൗരന്മാരും ഒരു പ്രവാസിയും മരിച്ചു