കുവൈറ്റിൽ സ്വാകാര്യ മേഖല വിട്ടു പോകുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നു

പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ഇൻഷുറൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കുവൈറ്റിൽ 2021 അവസാനത്തോടെ 1,369 പേർ സ്വകാര്യ മേഖലയിൽ ജോലി ഉപേക്ഷിച്ചു. ഇവരിൽ ഭൂരിഭാഗവും സ്ത്രീ ജീവനക്കാരാണ്.സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഇൻഷ്വർ ചെയ്ത പൗരന്മാരുടെ എണ്ണം 1,369 പൗരന്മാരായി കുറഞ്ഞു. 2020 അവസാനത്തോടെ അവരുടെ എണ്ണം 53900 നിന്ന് 2021 അവസാനത്തോടെ 52590 … Continue reading കുവൈറ്റിൽ സ്വാകാര്യ മേഖല വിട്ടു പോകുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നു