സ്പൈസ് ജെറ്റ് വിമാനം ആകാശ ചുഴിയിൽപ്പെട്ടു; യാത്രക്കാർക്ക് പരുക്ക്

മുംബൈയിൽനിന്ന് ദുർഗാപൂരിലേക്കുള്ള സർവീസിനിടെ സ്പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനം ആകാശ ചുഴിയിൽപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങളും, ഓക്സിജൻ മാസ്കുകളും ചിതറി കിടക്കുന്നത് കാണാം. വൈകാതെ തന്നെ വിമാനം ദുർഗാപൂരിൽ സുരക്ഷിതമായി ഇറക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. ബാഗുകൾ വീണ് യാത്രക്കാർക്ക് തലയ്ക്ക് … Continue reading സ്പൈസ് ജെറ്റ് വിമാനം ആകാശ ചുഴിയിൽപ്പെട്ടു; യാത്രക്കാർക്ക് പരുക്ക്