ഇന്ത്യൻ എംബസി ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളിലെ സമയം പരിഷ്‌കരിച്ചു

ഇന്ത്യൻ എംബസി, കുവൈത്ത് BLS ഇന്റർനാഷണൽ ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളിലെ പാസ്‌പോർട്ട്, വിസ, കോൺസുലാർ അറ്റസ്റ്റേഷൻ എന്നിവയ്‌ക്കായി 2022 മെയ് 3 ചൊവ്വാഴ്ച മുതൽ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു. കുവൈറ്റ്‌ സിറ്റി, (ജവഹറ ടവറിലെ മൂന്നാം നില, അലി അൽ-സേലം സ്ട്രീറ്റ്, കുവൈറ്റ് സിറ്റി) അബ്ബാസിയ (മെസാനൈൻ ഫ്ലോർ, ഒലിവ് സൂപ്പർമാർക്കറ്റ് ബിൽഡിംഗ് ജിലീബ് അൽ … Continue reading ഇന്ത്യൻ എംബസി ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളിലെ സമയം പരിഷ്‌കരിച്ചു