ഈദുൽഫിത്തർ: കുവൈറ്റിൽ കുട്ടികൾക്കുള്ള വസ്ത്രങ്ങളുടെ വിലയിൽ 25 ശതമാനം വർദ്ധനവ്
ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് കുവൈറ്റിൽ കുട്ടികൾക്കുള്ള വസ്ത്രങ്ങളുടെ വിലയിൽ 25 ശതമാനം വർദ്ധനവ്. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് ഈദുൽഫിത്തർ ആഘോഷങ്ങൾ നടത്തിയിരുന്നില്ല. ഈ സമയങ്ങളിൽ ഓൺലൈൻ ഷോപ്പിംഗാണ് ആളുകൾ ആശ്രയിച്ചിരുന്നത്. കോവിഡ് വ്യാപനത്തിൽ കുറവ് വരികയും നിയന്ത്രണങ്ങൾ മാറ്റുകയും ചെയ്തതോടെ ഈദ് വലിയ രീതിയിൽ ആഘോഷിക്കാനാണ് ആളുകൾ തയ്യാറെടുക്കുന്നത്. കുട്ടികൾക്കും … Continue reading ഈദുൽഫിത്തർ: കുവൈറ്റിൽ കുട്ടികൾക്കുള്ള വസ്ത്രങ്ങളുടെ വിലയിൽ 25 ശതമാനം വർദ്ധനവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed