ഈദ് അൽ ഫിത്തർ അവധിക്കാലത്ത് താപനില 43 ഡിഗ്രിയിൽ എത്തും

ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസമായ ഇന്ന് മുതൽ കുവൈറ്റിലെ കാലാവസ്ഥ ചൂടുള്ളതായിരിക്കും. കൂടാതെ താപനില ഈ ദിവസങ്ങളിൽ എല്ലാം 38-43 ഡിഗ്രി വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായറാഴ്ച അറിയിച്ചു. ഇന്ന് മിതമായ കാലാവസ്ഥയായിരിക്കുമെന്നും ചൂട് 24 മുതൽ 28 ഡിഗ്രി വരെയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി കുനയോട് … Continue reading ഈദ് അൽ ഫിത്തർ അവധിക്കാലത്ത് താപനില 43 ഡിഗ്രിയിൽ എത്തും