ഈദുൽ ഫിത്തറിനുശേഷം കുവൈറ്റിൽ വാക്സിൻ വിതരണത്തിൽ മാറ്റം

ഈദുൽ ഫിത്തറിനു ശേഷം കുവൈറ്റിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിൽ മാറ്റങ്ങൾ വരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ രാജ്യത്ത് 19 കേന്ദ്രങ്ങളിലായാണ് വാക്സിൻ വിതരണം നൽകുന്നത്. എന്നാൽ ഈദിന് ശേഷം ഒരു ആരോഗ്യ റീജിയണിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മാത്രമാകും വാക്സിൻ നൽകുക. കൂടാതെ മിഷറഫ് വാക്സിനേഷൻ സെന്ററിലും സാധാരണ നിലയിൽ തന്നെ വാക്സിൻ … Continue reading ഈദുൽ ഫിത്തറിനുശേഷം കുവൈറ്റിൽ വാക്സിൻ വിതരണത്തിൽ മാറ്റം