ബിഗ് ടിക്കറ്റിലൂടെ 40 കോടി സ്വന്തമാക്കാൻ അവസരം

അബുദാബി: നിരവധി മലയാളികളടക്കം അനവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റ് മെയ് മാസത്തില്‍ വന്‍തുക ക്യാഷ് പ്രൈസുമായെത്തുന്നു. രണ്ട് കോടി ദിര്‍ഹമാണ് (ഏകദേശം 40 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം ദിര്‍ഹം. ഇത് കൂടാതെ മറ്റ് രണ്ട് വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ കൂടി … Continue reading ബിഗ് ടിക്കറ്റിലൂടെ 40 കോടി സ്വന്തമാക്കാൻ അവസരം