ഗൾഫിൽ വാഹനാപകടം :മലയാളി നഴ്‌സ്‌ മരണപ്പെട്ടു

മസ്‌കത്ത്∙യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ രണ്ടു മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ഷീബ മേരി തോമസ് (33) ആണു മരിച്ചത്. ഏഴു പേര്‍ക്കു പരിക്കേറ്റു. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ദുബായില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ഷീബയും കുടുംബവും പെരുന്നാള്‍ അവധി … Continue reading ഗൾഫിൽ വാഹനാപകടം :മലയാളി നഴ്‌സ്‌ മരണപ്പെട്ടു