കുവൈത്തിൽ കുത്തേറ്റ് പ്രവാസി കൊല്ലപ്പെട്ടു

കുവൈറ്റ് സിറ്റി :കുവൈത്തിൽ ഈജിപ്ഷ്യൻ പൗരൻ ഒരു സിറിയക്കാരനെ കുത്തി കൊലപ്പെടുത്തുകയും മറ്റ് രണ്ട് സിറിയക്കാരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഫിൻതാസിൽ മൂന്ന് പേർ തമ്മിലുണ്ടായ വാക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് മരിച്ച സിറിയൻ പൗരൻ 49 വയസ്സുള്ളയാളാണെന്നും, കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണെന്നും പ്രതിയെ അറസ്റ്റ് ചെയ്‌തതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു .കുവൈറ്റിലെ വാര്‍ത്തകളും … Continue reading കുവൈത്തിൽ കുത്തേറ്റ് പ്രവാസി കൊല്ലപ്പെട്ടു