ഗാർഹിക റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെമേൽ നിയന്ത്രണം ശക്തമാക്കി മന്ത്രാലയം

രാജ്യത്തെ ഗാർഹിക തൊഴിലാളി മേഖലയിലെ ക്ഷാമം കണക്കിലെടുത്ത്, നിയമലംഘനം നടത്തുന്ന ഡൊമസ്റ്റിക് ലേബർ ഓഫീസുകൾക്കെതിരെ നടപടിയുമായി വാണിജ്യമന്ത്രാലയം. സാഹചര്യം ചൂഷണം ചെയ്യുകയും റിക്രൂട്ട്‌മെന്റ് ചെലവ് ഉയർത്താനുള്ള ശ്രമങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ, വാണിജ്യ, വ്യവസായ മന്ത്രാലയം ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ മേലുള്ള നിയന്ത്രണം ശക്തമാക്കി. മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ വകുപ്പ് ഹവല്ലി ഗവർണറേറ്റിലെ ഗാർഹിക തൊഴിൽ … Continue reading ഗാർഹിക റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെമേൽ നിയന്ത്രണം ശക്തമാക്കി മന്ത്രാലയം