മാലിന്യ ശേഖരണത്തിനായി നൂതന സംവിധാനങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റ്

കുവൈറ്റിലെ പുതിയ പാർപ്പിട മേഖലകളിൽ മാലിന്യ ശേഖരണത്തിനായി നൂതന സംവിധാനങ്ങൾ ഏർപ്പെടുത്താൻ ആലോചന. മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുകയും, രാജ്യത്തിന്റെ പൊതു ശുചിത്വം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കണക്കുകൾ പ്രകാരം കുവൈറ്റിൽ ഒരു വ്യക്തി പ്രതിമാസം 51 കിലോഗ്രാം മാലിന്യങ്ങളാണ് ഉൽപ്പാദിപ്പിക്കുന്നത്. അതായത് പ്രതിദിനം ശരാശരി 1.7 കിലോഗ്രാം. … Continue reading മാലിന്യ ശേഖരണത്തിനായി നൂതന സംവിധാനങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റ്