കുവൈറ്റിൽ റെസിഡൻസി നിയമം ലംഘിച്ചതിന് 16 പ്രവാസികൾ അറസ്റ്റിൽ
കുവൈറ്റിൽ റെസിഡൻസി നിയമം ലംഘിച്ചതിന് 16 പ്രവാസികളെ ഫർവാനിയ, ജലീബ് അൽ ഷുയൂഖ്, ഷാർഖ് പ്രദേശങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു. സെർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും നിയമലംഘകരുടെ ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റും പ്രതിനിധീകരിക്കുന്ന റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇവരിൽ പലർക്കും പിടിയിലാകുമ്പോൾ തിരിച്ചറിയൽ രേഖയൊന്നുമില്ലായിരുന്നു. അറസ്റ്റിലായവർക്കെതിരെ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കാൻ … Continue reading കുവൈറ്റിൽ റെസിഡൻസി നിയമം ലംഘിച്ചതിന് 16 പ്രവാസികൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed