പോലീസുകാരെയും വഴിയാത്രക്കാരെയും വെടിവെച്ച സൈനികൻ അറസ്റ്റിൽ

കുവൈറ്റിൽ പോലീസുകാർക്കും വഴിയാത്രക്കാർക്കും നേരെ വെടിയുതിർത്ത സൈനികൻ അറസ്റ്റിൽ. മയക്കുമരുന്നിന്റെ സ്വാധീനത്താൽ വെടിയുതിർത്ത സൈനികനെ കുവൈറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. കുവൈറ്റിലെ സബാൻ ഏരിയയിലെ ഖുറൈൻ മാർക്കറ്റിൽ കുവൈറ്റ് പൗരനെ തോക്കുചൂണ്ടി ഭീക്ഷണിപ്പെടുത്തുന്നതായി ഓപ്പറേഷൻ റൂമിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണ സംഘം സ്ഥലത്തെത്തിയതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി … Continue reading പോലീസുകാരെയും വഴിയാത്രക്കാരെയും വെടിവെച്ച സൈനികൻ അറസ്റ്റിൽ